പാലാ: 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ കമ്മിറ്റികൾ: മൊബിലൈസേഷൻ: ഫാ.ജോസഫ് അരിമറ്റത്ത്, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്. ഫിനാൻസ്: ഫാ.ജോസഫ് നരിതൂക്കിൽ, സണ്ണി പള്ളിവാതുക്കൽ, ജോസഫ് പുല്ലാട്ട്, ബാബു പോൾ പെരിയപ്പുറം, സെബാസ്റ്റ്യൻ പൈലി കുഴികണ്ടത്തിൽ. പബ്ലിസിറ്റി & മീഡിയ: ഫാ.ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ.ജോർജ്ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ എടക്കര. വോളന്റിയർ: ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഷിജു അഗസ്റ്റ്യൻ വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, പോൾസൺ പൊരിയത്ത്, ജോസ് മൂലാച്ചേരിൽ, കുര്യാച്ചൻ വലിയമംഗലം. മദ്ധ്യസ്ഥപ്രാർത്ഥന: ഫാ.ജോസഫ് അരിമറ്റത്ത്, മാത്തുക്കുട്ടി താന്...