പുൽക്കൂട് യാത്ര

 


ക്രിസ്തു പുൽക്കൂട്ടിൽ ജനിച്ചതുതന്നെ ഏവർക്കും എത്തിച്ചേരാനുള്ള ഒരിടം എന്ന നിലയിലാണ്.ക്രിസ്മസ് ദിനത്തിൽ അതിർവരമ്പുകളില്ലാത്ത പുൽക്കൂടുകളിലൂടെ "നസ്രാണി വാർത്ത" ചീഫ് എഡിറ്റർ റെനി തോമസ് തയ്യിൽ നടത്തിയ സന്ദർശനം. വീഡിയോ കാണാം


പാലാ കത്തീഡ്രൽ, ളാലം പഴയ പള്ളി,ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി,ളാലം പുത്തൻപള്ളി എന്നീ ദേവാലയങ്ങളിലെ പുൽക്കൂടുകളിലൂടെ ഒരു കടന്നുപോകൽ



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി