മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ -ജൂലൈ 28 ന്


വെള്ളികുളം: വെള്ളികുളം ഇടവകയുടെ കുരിശുപള്ളിയായ മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 25 ശനിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 25 ശനി 4.30pm ന് ജപമാല, 5.00 pm -വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ.സ്കറിയ വേകത്താനം. 26 ഞായർ. 4.00 pm -ജപമാല, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ. ജോർജ് അമ്പഴത്തിനാൽ
.


27 തിങ്കൾ 4.30 pm -ജപമാല, വിശുദ്ധ കുർബാന, നൊവേന, ഫാ. തോമസ് കൊച്ചോടക്കൽ. പ്രധാന തിരുനാൾ ദിനമായ 28 ചൊവ്വാഴ്ച 9.45 am ആഘോഷമായി പാട്ടു കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് .ഫാ .മാർട്ടിൻ കണ്ടംപറമ്പിൽ എം എസ് ടി. 11.45am -തിരുനാൾ പ്രദക്ഷിണം. അൽഫോൻസാ നാമധാരികളുടെ സംഗമം . സമാപനാശീർവാദം, പ്രസുദേന്തി വാഴ്ച, തുടർന്ന് നേർച്ച കഞ്ഞി വിതരണം.ബേബി കരോട്ടു പുള്ളോലിൽ, ജോർജ് ഇരുവലിക്കുനേൽ, ചാർളി കൊല്ലിക്കൊളവിൽ, ബിജു മുതലക്കുഴിയിൽ, ബിജു പുന്നത്താനത്ത്, ബേബി തയ്യിൽ, ജിൻസ് സെബാസ്റ്റ്യൻ പുന്നശേരിൽ, ജോസ് വട്ടോത്ത്, തോമസ് മുകാലയിൽ, അൽഫോൻസ കരുവള്ളിക്കാട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക്  നേതൃത്വം നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി