മിഷനറി വൈദികൻ ഫാ. സണ്ണി MSFS ൻ്റെ പിതാവ് നിര്യാതനായി
പാലാ :പാറപ്പള്ളി തോമസ് വി ടി(93) വെട്ടിക്കൽ, നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ നാളെ (ജൂൺ 02) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ. ഭൗതികശരീരം ഇന്ന് (ജൂൺ 1) വൈകുന്നേരം അഞ്ചുമണിക്ക് പാറപ്പള്ളിയിലുള്ള ഭവനത്തിൽ എത്തിക്കും.
മക്കൾ: ലൂസി ജോസ്, വി. ടി ജോസഫ് (റിട്ട. ടീച്ചർ), പരേതനായ റ്റോമി തോമസ് , ഫാ. സണ്ണി MSFS (ഉഗാണ്ട), റെജി തോമസ് (ചിത്രാ സ്റ്റുഡിയേ പാലാ), പരേതനായ ആന്റു തോമസ് , ജോബി തോമസ് (ചിത്രാ കൂൾബാർ പാലാ). മരുമക്കൾ: പരേതനായ ജോസ് പുളിമൂട്ടിൽ കൊടുമ്പിടി , റീത്താമ്മ ജോസഫ് കറുകച്ചേരിൽ ഏറ്റുമാനൂർ, ഷൈമോൾ റെജി ഇലവുങ്കൽ വടക്കഞ്ചേരി, ബെറ്റി ആന്റു തേക്കും കാട്ടിൽ ഉള്ളനാട്, ഷൈനി ജോബി ഇല്ലിക്കൽ കുന്നോന്നി.


Comments
Post a Comment