വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ

വെള്ളികുളം : സെൻറ് ആൻറണീസ് പള്ളിയിൽ  മധ്യസ്ഥനായ  വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ജൂൺ13 ശനിയാഴ്ച.


തിരുനാളിന് ഒരുക്കമായി നൊവേന ആരംഭിച്ചു
.എല്ലാ ദിവസവും രാവിലെ 6. 30 ന് വി. കുർബാന തുടർന്ന് നൊവേന . പ്രധാന തിരുനാൾ ദിനമായ 13 ശനിയാഴ്ച രാവിലെ 6. 30 ന് വിശുദ്ധ കുർബാന, നൊവേന . ഉച്ചകഴിഞ്ഞ് 3 . 45 ന് തിരുനാൾ കുർബാന, സന്ദേശം , നൊവേന,ലദിഞ്ഞ് : ഫാ.റിനോ വിൻസെൻ്റ് പുത്തൻപുരയ്ക്കൽ.നേർച്ച വിതരണം.വികാരി ഫാ.സ്കറിയ വേകത്താനം, ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ചാർലി കൊല്ലി കൊളവിൽ, ബിജു മുതലക്കുഴിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി