സെൻറ് തോമസ് ദിനം പൊതു അവധിയാക്കണം:അൽമായ ശബ്‌ദം

 


കൊച്ചി : ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായി വളരെ പ്രാധാന്യം കല്പിക്കുന്ന ജൂലൈ മൂന്ന് (സെൻറ് തോമസ് ദിനം) പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. ഈ ദിവസം ക്രിസ്ത്യാനികളായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജോലിക്കാർക്കും നിർബന്ധമായും വിശുദ്ധ കുർബാനയിലും മറ്റ് ആരാധനയിലും പങ്കെടുക്കേണ്ടതാണ്.ഈ ആവശ്യം ചൂണ്ടിക്കാട്ടി ഒപ്പ് സമാഹരണം നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് അൽമായ ശബ്‌ദത്തിൻ്റെ നേതൃത്വത്തിൽ സമർപ്പിച്ചതായി കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.

Comments

  1. സഭയുടെആവശ്യം ന്യായമാണ്

    ReplyDelete

Post a Comment

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി