ഫാ .ജോസഫ് തെങ്ങുംപള്ളിൽ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ

 


പാലാ : സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി  ഫാ .ജോസഫ് തെങ്ങുംപള്ളിൽ(ഫാ റെജി തെങ്ങുംപള്ളിൽ)ചുമതലയേറ്റു. നിലവിൽ പാലാ സെൻറ് തോമസ് സ്കൂളിൻറെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. കോതനല്ലൂർ ഇടവകാംഗമായ അച്ചൻ മുൻപ് അൽഫോൻസാഗിരി പള്ളി വികാരിയായും വിളക്കുമാടം സെൻറ് ജോസഫ് സ് സ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി