മാഗ്നിഫിക്ക ഹുമാനിത്താസ്": ലെയോ മാർ പാപ്പയുടെ പ്രഥമ ചാക്രികലേഖനം

 മാഗ്നിഫിക്ക ഹുമാനിത്താസ്": ലെയോ മാർ പാപ്പയുടെ പ്രഥമ ചാക്രികലേഖനം



ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനം ഈ വരുന്ന 25നു പുറത്തിറക്കും. 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി "മാഗ്നിഫിക്ക ഹുമാനിത്താസ്" എന്ന പേരിലാണ് ചാക്രികലേഖനം പുറത്തിറക്കുന്നത്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി