തൃശ്ശൂർ അതിരൂപതയിൽ ആറു പേർക്ക് മാർപാപ്പയുടെ ബഹുമതി

 തൃശൂർ അതിരൂപതയിലെ രണ്ട് വൈദികർക്ക് മാർപാപ്പയുടെ പ്രത്യേക ബഹുമതിയും നാല് അത്മായർക്ക് ഷെവലിയർ പദവിയും ലഭിച്ചു.

ഫാ. തോമസ് കാക്കശ്ശേരി, ഫാ. ജോസ് വല്ലൂരാൻ എന്നിവർക്ക് പ്രോ എക്‌ലേഷ്യ പൊന്തിഫൈസ് ബഹുമതിയും ഡേവിസ് എടക്കളത്തൂർ,പ്രൊഫ. കെ. എം. ഫ്രാൻസിസ്, അഡ്വ. ബിജു കുണ്ടുകുളം എന്നിവർക്ക് ഓർഡർ ഓഫ്  സെൻറ് ഗ്രിഗറി ദ ഗ്രേറ്റ് ഷെവലിയാർ പദവിയും ഡോ. മേരി റെജീനയ്ക്ക്  ഓർഡർ ഓഫ്  സെൻറ് ഗ്രിഗറി ദ ഗ്രേറ്റ് ദാമ ബഹുമതിയും പ്രഖ്യാപിച്ചു



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി