ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പിനു കൊടിയിറങ്ങി

അറക്കുളം : സെൻ്റ് മേരീസ് എച്ച് എസ് എസിൽ നടന്ന ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നാലാമത് ത്രിദിന പെറ്റ്സ് ക്യാമ്പിനു കൊടിയിറങ്ങി  .   പ്രതിഭാ സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു .

ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്  മുഖ്യപ്രഭാഷണം നടത്തി . രാഷ്ട്രദീപിക ഡയറക്ടർ റവ : ഡോ : തോമസ് പോത്തനാമുഴി  സമാപന സന്ദേശം നൽകി . ക്യാമ്പ് ജനറൽ കൺവീനർ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് മെംബർ സ്‌റ്റീഫൻ ജോർജ് ക്യാമ്പ് പത്രം പ്രകാശനം ചെയ്തു . ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ ബഹുമതി പത്രങ്ങൾ വിതരണം ചെയ്തു  ക്യാമ്പ് ചീഫ് കുരുവിള ജേക്കബ് , തോമസ് കുണിഞ്ഞി , സിബി കണിയാരകം , ഇവാന ജോ , അഗസ്റ്റിൻ ബിനോയി , അർളിൻ ട്രിസ അബി ,  ബെസ്‌റ്റ് ക്യാമ്പംഗങ്ങളായ മിക്കി രാജേഷ് ( സെൻ്റ് ജോർജ് കോതമംഗലം ) , അഖിൽ ജെയ്സൺ (സെൻ്റ് മേരീസ് അറക്കുളം ) , ഡയറക്ടർമാരായ അഞ്ജലി അനിൽ , സൗമ്യ ജോൺ , ലില്ലി പെരുംപുഴ , കൊച്ചുറാണി ജോയി , നിഷ തോമസ് , ബിൻസി കെ. എ എന്നിവർ പ്രസംഗിച്ചു 

പുരസ്‌കാര വിതരണവും നടത്തി . *വിജയികൾ*   മോഡൽ ക്യാമ്പംഗങ്ങൾ : ദാൻ അലക്സ് റോഷൻ (സെൻ്റ് തോമസ് തുടങ്ങനാട് ) , ആൻഡ്രിയ മാർഷൽ പോൾ (ഡി പോൾ തൊടുപുഴ) . **പ്രസംഗം* ജൂണിയർ  1 മാത്യൂസ് ജോ (സെൻ്റ് മേരീസ് കാളിയാർ)  2  എലൈൻ ജോഷി (സെൻറ് തോമസ് തുടങ്ങനാട് )   3 ഐവിൻ  ജോസഫ് (എസ് എച്ച്  മൂലമറ്റം )  സീനിയർ   1  അലോണ രാജേഷ് (സെൻ്റ് തോമസ് തുടങ്ങനാട് )  2 ഇവാന ജോ (സെൻ്റ് മേരീസ് കാളിയാർ)  3 അഖിൽ ജെയ്സൺ സെൻ്റ് മേരീസ് അറക്കുളം ) *സംഗീതം* പെൺ   1 അമ്യത വി മദീഷ് (എസ് എച്ച് മൂലമറ്റം )  2  ഐറിൻ മേരി നോബിൾ (എസ് എച്ച് മൂലമറ്റം ) 3 അക്ഷയ എം.ബി (സെൻ്റ് ജോർജ് മൂലമറ്റം )   ആൺ 1 ദാൻ അലക്സ് റോഷൻ ( സെൻ്റ് തോമസ് തുടങ്ങനാട് ) 2 നീരവ് കണ്ണൻ (ഡി പോൾ തൊടുപുഴ ) 3 ജോസ് സോണി (നിർമല കരിമണ്ണൂർ ) *ബെസ്റ്റ്* *ഡിബേറ്റർമാർ* അഖിൽ ജെയ്‌സൺ (സെൻ്റ് മേരീസ് അറക്കുളം )  , അർച്ചിത ലിജു ( സെൻ്റ് തോമസ് തുടങ്ങനാട് ) അൽഫോൻസ് ബി കോലത്ത്   (നിർമല പിഴക് )   *ബെസ്റ്റ് ഡയറി*   അന്ന അരുൺ (സാൻ ജോ കൊടുവേലി )  ,  നെവിൻ ജോസഫ് (സെൻ്റ് ജോസഫ്സ് കരിമണ്ണൂർ) *ക്യാമ്പ് ക്വിസ്* 1  അഖിൽ ജെയ്സൺ   2  എൽസ ബൈജു (ഇരുവരും സെൻ്റ് മേരീസ് അറക്കുളം ) 2 അഗസ്റ്റിൻ ബിനോയി (നിർമല പിഴക് ) 3 അലോണ രാജേഷ് (സെൻ്റ് തോമസ് തുടങ്ങനാട് ) *ബെസ്റ്റ് ഗെയിമർ* ഐറിൻ മേരി നോബിൾ (എസ് എച്ച് മൂലമറ്റം ) *ബെസ്റ്റ് ഗ്രൂപ്പ്* റെഡ്

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി