വി ഡി സതീശൻ മുഖ്യമന്ത്രി ; പണി തുടങ്ങി ലീഗ്
ലീഗിൻറെ സമ്മർദ്ദം ഫലിച്ചു. വി.ഡി സതീശൻ മുഖ്യമന്ത്രിയാകും എന്ന് ഹൈക്കമാൻ്റ് പ്രഖ്യാപനം വന്നതിന് തൊട്ടു പിറകെ തന്നെ മുൻപ് പ്രതീക്ഷിച്ചിരുന്നതും ഭയന്നിരുന്നതുമായ ആ കാര്യത്തിന് തൊടുപുഴയിൽ തുടക്കമായി. ഭീഷണി മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവർത്തകർ തൊടുപുഴയിൽ തെരുവിലിറങ്ങി.
ലീഗ് ഭരിക്കും കേരള മണ്ണിൽ, ലീഗ് പറയും നിയമങ്ങൾ..
പെരുന്നയിലുള്ളോരു നായരേ..ആലപ്പുഴയിലെ വെള്ളാപ്പള്ളീ..
വെള്ളാപ്പള്ളി തെമ്മാടി..വല്ലാണ്ടങ് ചൊറിയല്ലേ..
വല്ലാണ്ടങ് ചൊറിയല്ലേ..
ലീഗാ ടാ , ഇത് ലീഗാ ടാ"..എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ.
മാർ കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം എന്ന് പറഞ്ഞ വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കേരളം ഭരിക്കുന്നത് മുസ്ലിം ലീഗും ജമാഅത്ത് ഇസ്ലാമിയും ആയിരിക്കും എന്നുള്ള പ്രചാരണം ശരി വയ്ക്കുന്ന തരത്തിലായി ആദ്യദിനം തന്നെയുള്ള മുസ്ലിംലീഗിന്റെ പ്രകടനം. യാതൊരു നിലപാടുകളും ഇല്ലാതെ മുസ്ലിം പ്രീണന നയംമാത്രം കൈമുതലാക്കിയ വി ഡി സതീശനെ ക്രൈസ്തവ സഭാ നേതൃത്വങ്ങൾ പലരും ഇന്ന് പരസ്യമായി അഭിനന്ദിക്കുന്നുണ്ടായിരുന്നു.
സീറോ മലബാർ സഭയുടെ സിനഡ് നടക്കുന്ന വേളയിൽ അസമയത്ത് കയറിയെത്തിയ വിഡി സതീശന് നൽകിയ സ്വീകരണം ക്രൈസ്തവ വിശ്വാസികളിൽ അങ്ങേയറ്റം എതിർപ്പുണ്ടാക്കിയിരുന്നു. സഭയുടെ നിലപാട് കോൺഗ്രസിനും വീ ഡി സതീശനുമൊപ്പമായിരുന്നു എങ്കിൽ അത് തെറ്റാണെന്ന് ആദ്യദിനം തന്നെ തെളിഞ്ഞിരിക്കുകയാണ് എന്ന് വ്യക്തം.
ഇനി നമുക്ക് കാത്തിരിക്കാം.
ഇക്കാര്യം അറിയാവുന്ന എംഎൽഎമാരിൽ മഹാഭൂരിപക്ഷവും കെ സി വേണഗോപാലിനെ പിന്തുണച്ചപ്പോൾ രാഹുൽ ഗാന്ധിയടക്കം ഇസ്ലാമിക സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു എന്നാണ് തെളിഞ്ഞിരിക്കുന്നത്.


Comments
Post a Comment