വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം 31 ഞായറാഴ്ച.

വെള്ളികുളം:  വെള്ളികുളം പള്ളിയുടെ  മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കമാസ പ്രാർത്ഥന സമാപനം 31 ഞായറാഴ്ച നടത്തപ്പെടും. 3 .45 pm വിശുദ്ധ കുർബാന, സന്ദേശം -ഫാ.സ്‌കറിയ വേകത്താനം.


ജപമാല പ്രദക്ഷിണം ,ജപമാല പ്രാർത്ഥന,വണക്കമാസ പ്രാർത്ഥന,ലദീഞ്ഞ് തുടർന്ന് നേർച്ച വിതരണം.ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാം കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി