165 കപ്പൂച്ചിൻ വൈദികർ പങ്കെടുത്ത കുർബാന ഭരണങ്ങാനത്ത്

 


ഭരണങ്ങാനം : സെൻറ് ജോസഫ് കേരള കപ്പുച്ചിൻ പ്രോവിൻസിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിൻഷ്യാളിൻ്റെയും കൗൺസിലർമാരുടെയും മുഖ്യകാർമികത്വത്തിൽ ഇന്നലെ മെയ് 19ന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ചു.

കപ്പൂച്ചിൻ സഭയിൽ പെട്ട 165 ഓളം വൈദികർ ദിവ്യബലിയിൽ പങ്കുചേർന്നു.പ്രൊവിൻഷ്യാൾ ആയി  ഫാ .സരീഷ്, കൗൺസിലർമാരായി ഫാ. ജെയിംസ്, ഫാ. മാർട്ടിൻ, ഫാ.ആൻറണി, ഫാ. സോമി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.





Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി