പുതുപ്പള്ളി പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ

 

   


ചരിത്രപ്രസിദ്ധമായ പൗരസ്‌ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി തിരുനാളിന്  നാളെ കൊടിയേറും.ഏപ്രിൽ 28 : 02:00 PM പെരുന്നാൾ കൊടിമര ഘോഷയാത്ര ( പുതുപ്പള്ളി, എറികാട് കരകളിൽ നിന്നും ) 

 05:00 PM  പെരുന്നാൾ കൊടിയേറ്റ്:ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭി സഖറിയാ മാർ സേവേറിയോസ് തിരുമേനി കൊടിയേറ്റ് കർമ്മം നിർവഹിക്കും. 



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി