വെള്ളികുളം ഇടവകയിൽ ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ നടത്തപ്പെട്ടു.

 വെള്ളികുളം : സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു.


ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു."ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി" എന്ന വിഷയത്തെക്കുറിച്ച് സനൽ കോനാട്ട്, സാജു മോഹനൻ മുണ്ടയ്ക്കൽ, ബെന്നി മുത്തനാട്ട് തുടങ്ങിയവർ ക്ലാസ് നയിച്ചു.

ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ , ആൻ്റോ പാമ്പാടത്ത്, ഷൈനി സണ്ണി കണിയാം കണ്ടത്തിൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ജെസി ഷാജി ഇഞ്ചയിൽ,ബിജു ജോസഫ് പുന്നത്താനത്ത്, ലിനി ആൻ്റണി വെള്ളാപ്പാണിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി