സി വൈ എം എൽ പാനവായന ഭക്തി സാന്ദ്രം

 

പാലാ :പാലാ സി വൈ എം എൽന്റെ ആഭിമുഖ്യത്തിൽ നടന്ന ദുഃഖ വെള്ളിയാഴ്ചയിലെ പാനവായന ഭക്തിസാന്ദ്രമായി. പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന പാനവായനയുടെ എഴുപത്തി അഞ്ചാം വർഷത്തിലെ പാന വായനയിൽ നിരവധിയാളുകൾ പങ്കടുത്തു. സി വൈ എം എൽ ഹാളിലാണ്  പാനവായന നടന്നത്. പ്രസിഡന്റ്‌ സതീഷ് മണർകാട്ട്, സോണി വലിയകാപ്പിൽ, റെജി പുളിക്കൽ, സജി പുളിക്കൽ, അനൂപ് ടെൻസൻ, ഷാജി പന്തപ്ലക്കൽ, ബിജു വാതെല്ലൂർ, ജോണി പന്തപ്ലക്കൽ, ബേബി ചിറയിൽ, ജോഷി കട്ടക്കയം, സന്തോഷ്‌ മണർകാട്ട് എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി