മഞ്ഞപ്ര ശാന്തിനഗർ കുരിശുപള്ളിയിൽ വി.അന്തോണീസിന്റെ തിരുനാൾ

മഞ്ഞപ്ര ശാന്തിനഗർ കുരിശുപള്ളിയിൽ വി.അന്തോണിസിന്റെ തിരുനാൾ ഏപ്രിൽ 25,26 ശനി,ഞായർ തിയതികളിൽ നടക്കും.


ശനിയാഴ്ച വൈകീട്ട് 5 ന് പ്രസുദേന്തിവാഴ്ച നടക്കും. തുടർന്ന് തിരുനാളിന് തുടക്കം കുറിച്ച്കൊണ്ട് ഫൊറോന വികാരി ഫാ.വർഗീസ് പൊട്ടയ്ക്കൽ കൊടി ഉയർത്തും.തുടർന്ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ് എന്നിവയുണ്ടാകും.

തിരുനാൾ ദിനമായ ഏപ്രിൽ 26 ഞായാറാഴ്ച വൈകീട്ട് 5 ന്. രൂപം എഴുന്നള്ളിക്കൽ തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം , പ്രദക്ഷിണം എന്നിവയുണ്ടാകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി