ഞാറക്കവല കുരിശുപള്ളി: വെഞ്ചരിപ്പ് നാളെ


കനകക്കുന്ന്: സെൻ്റ്. ജൂഡ് പള്ളി ഞാറക്കവലയിൽ നിർമ്മിച്ച പുതിയ കുരിശുപള്ളി. നാളെ (2026 ഏപ്രിൽ 12 ഞായറാഴ്ച) രാവിലെ 7.30 ന്  ഇടുക്കി രൂപത മെത്രാൻ മാർ .ജോൺ നെല്ലിക്കുന്നേൽ  വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി