പിഴക് കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്ന് മുതൽ

 


പിഴക്: കുരിശുപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്ന് മുതൽ 19 വരെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 5 ന് കൊടിയേറ്റ്: വികാരി ഫാ ജോസഫ് തെക്കേൽ തുടർന്ന് കുർബാന ലദീഞ്ഞ്, നൊവേന ഫാ. അഖിൽ കുഴിമുള്ളില്‍. നാളെ വൈകിട്ട് അഞ്ചിന് കുർബാന ലദീഞ്ഞ്, നൊവേന ഫാ. തോമസ് കാലാച്ചിറ ,ആറിന് ജപമാല പ്രദക്ഷിണം. 19ന് രാവിലെ 9ന് വി. കുർബാന,ഫാ. അമൽ പടിഞ്ഞാറേപീടികയിൽ, പത്തിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 10. 30 ന് നേർച്ചക്കോഴി ലേലം, വൈകിട്ട് നാലിന് കുർബാന, സന്ദേശം ഫാദർ മാത്യു വെണ്ണായപ്പള്ളി 5. 30ന് പ്രദക്ഷിണം 7 .30ന് സമാപന ആശിർവാദം തുടർന്ന് പത്തനംതിട്ട റോയൽ ബീറ്റ്സിന്റെ ഗാനമേള

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി