എടത്വാ പള്ളിയില്‍ തിരുനാളിന് കൊടിയേറി

 എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി 


ഇന്ന് രാവിലെ 5.45 ന് സപ്രാ, മധ്യസ്ഥ പ്രാര്‍ഥന, കുര്‍ബാന എന്നീ തിരുകർമ്മങ്ങൾക്ക് ശേഷം 7.30 ന് പള്ളി വികാരി ഫാ. ജോസഫ് കളരിക്കലിൻ്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. 

തിരുനാൾ കോഡിനേറ്റർ ഫാ. ഏലിയാസ് കരിക്കണത്തിൽ, സഹവികാരിമാരായ ഫാ. കുര്യൻ പുത്തൻപുര, ഫാ. വർഗീസ് മതിലക്കത്തുകുഴി, ഫാ. തോമസ് കാരയ്ക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കൽ, ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, ഫാ. ആൻ്റണി നമ്പിയത്ത് എന്നിവർ സഹകാർമ്മികരായിരുന്നു


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി