മഞ്ഞപ്ര ടൗൺ കപ്പേള തിരുനാൾ

 മഞ്ഞപ്ര : വടക്കുംഭാഗം ടൗൺ കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ഏപ്രിൽ 18,19 തീയതികളിലായി ആഘോഷിക്കും.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. 17-ാം തീയതി വരെ വൈകിട്ട് 6.30 നാണ് നൊവേനയും ലദീഞ്ഞും.

18 ന് വൈകിട്ട് ആറ് മണിക്ക് കൊടിയേറ്റ്, നൊവേന, ലദീഞ്ഞ്, തുടർന്ന് ടൗൺ അമ്പ്. പ്രധാന തിരുനാൾ ദിനമായ 19 ന് വൈകീട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, 5 ന് ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി