സിസ്റ്റർ അനിറ്റ് കളരിക്കൽ S.A.B.Sനിര്യാതയായി
പൈക ആരാധനാ മഠാംഗമായ സിസ്റ്റർ അനിറ്റ് കളരിക്കൽ S.A.B.S., Pala (86, ഉരുളികുന്നം) ഇന്ന് നിര്യാതയായി. മൃതദേഹം നാളെ (19-03-2026, വ്യാഴം) വൈകുന്നേരം 4.00 മണിയോടെ പൈക മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ വെള്ളി (20-03-2026) 10.00 am-ന് പൈക മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും പൈക സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.


Comments
Post a Comment