വിശുദ്ധ വാരത്തിലെ പരീക്ഷകൾ ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളി

 വിശുദ്ധ വാരത്തിലെ പരീക്ഷകൾ ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളി : എസ് എം വൈ എം രാമപുരം യൂണിറ്റ്

രാമപുരം: വിശുദ്ധ വാരത്തിലെ ദേശീയ എൻട്രൻസ് പരീക്ഷകൾ ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ  വെല്ലുവിളിയും അവഗണനയുമാണെന്ന് എസ് എം വൈ എം രാമപുരം യൂണിറ്റ് അഭിപ്രായപ്പെട്ടു.

ഈസ്റ്റർ ,പെസഹ തുടങ്ങിയ വിശുദ്ധ ദിനങ്ങളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് യോഗം ചേരുകയും *കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  ശ്രീ ധർമേന്ദ്ര പ്രഥാന്* ആവശ്യമായ നടപടികൾ സ്വീകരിക്കണം  എന്നാവശ്യപ്പെട്ട് കൊണ്ട് നിവേദനം അയക്കുകയും ചെയ്തു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി