ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ നിര്യാതനായി

 


പാലാ: ഫാ.സെബാസ്റ്റ്യൻ  ആലപ്പാട്ടുകുന്നേൽ നിര്യാതനായി.സംസ്കാര വിവരങ്ങൾ പിന്നീട്.ദീർഘകാലം അരുവിത്തുറ സെൻ്റ്‌. ജോർജ് കോളേജിൽ പ്രിൻസിപ്പാളായും മേലുകാവ് മറ്റം ഉൾപ്പെടെയുള്ള വിവിധ ഇടവകകളിൽ വികാരിയച്ചനായും സേവനമനുഷ്ഠിച്ചു പാലാ കിഴതടിയൂർ ഇടവകാംഗമായ അച്ചൻ,1972 ജനുവരി 5 നാണ് പൗരോഹിത്യം സ്വീകരിച്ചത്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി