പാലാ പ്രസ് ആൻഡ് മീഡിയ സെൻ്റർ ഉദ്ഘാടനം നാളെ

 പാലാ പ്രസ് ആൻഡ് മീഡിയ സെൻ്റർ ഉദ്ഘാടനം നാളെ ... സാംജി പഴേപറമ്പിൽ, (പൈക ന്യൂസ്) പ്രസിഡൻ്റ് , അനിൽ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ്) സെക്രട്ടറി.

പാലാ: പാലായിലെ ഏറ്റവും വലിയ മാധ്യമ കൂട്ടായ്മയായ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ 11- ന് പാലാ നഗരസഭാ ചെയർപേഴ്സൻ ദിയാ ബിനു പുളിക്കക്കണ്ടം നിർവ്വഹിക്കും .

 ജോസ് കെ.മാണി എം.പി, മാണി.സി. കാപ്പൻ എം. എൽ. എ , ബി.ജെ. പി നേതാവ് സുമിത് ജോർജ് വിവിധ ജനപ്രതിനിധികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ, പാലാ പ്രസ്സ് ക്ലബ്ബിലേയും മീഡിയാ ക്ലബ്ബിലെയും  സീനിയർ മാധ്യമ പ്രവർത്തകർ , മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർക്കൊപ്പം പൊതുജനങ്ങളും  പങ്കെടുക്കും.

 മറ്റു ഭാരവാഹികൾ ; എബി ജെ ജോസ്, പാലാ ടൈംസ് തോമസ് ആർ.വി, കേരളാ സ്പീക്സ്  (വൈസ് പ്രസിഡണ്ടുമാർ) സ്ഥിതപ്രജ്ഞൻ,സ്റ്റാർ വിഷൻ  (ജോ. സെക്രട്ടറി) റെനി തോമസ്, നസ്രാണി വാർത്ത (ട്രഷറർ)അഡ്വ.സന്തോഷ് മണർകാട് വീക്ഷണം ദിനപ്പത്രം( സെൻ്റർ കോർഡിനേറ്റർ) 

എം.ആർ രാജു (കോട്ടയം ന്യൂസ്) അഡ്വ.ജോസ് ചന്ദ്രത്തിൽ (വോയ്സ് ഓഫ് പാലാ)  റോബിൻ ജോസ് (പാലാ ന്യൂസ് ഡോട്. കോം.) വിനയകുമാർ പാലാ, (ന്യൂസ് കേരള 24x 7) ബിജോ തോമസ് (യെസ് വാർത്ത)റെൻസോയി ജോസ് (വാർത്താ മലയാളം) ജെസ്സിൽ മാത്യു, ബിനു വള്ളോം പുരയിടം, (എക്സിക്യൂട്ടീവ് അംഗങ്ങൾ)

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി