ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാപള്ളിയിലെ ആദ്യ വെള്ളി തീർക്കർമ്മങ്ങൾ

 


ചേർപ്പുങ്കൽ:ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാപള്ളിയിലെ ആദ്യ വെള്ളി തീർക്കർമ്മങ്ങൾ രാവിലെ നാലുമണിയുടെ വി. കുർബാനയോടെ ആരംഭിക്കും. തുടർന്ന് രാവിലെ 5. 15, 6 .30, 7. 30, 8 .45, 9. 30, 11.00, ഉച്ചയ്ക്ക് 12. 15 ഉച്ചകഴിഞ്ഞ് 2 .15, 3 .30 വൈകുന്നേരം 5.00, 7.00 മണി എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും.  രാവിലെ 6 .30, 8. 45, 11.00 എന്നീ വി. കുർബാനകൾക്ക്  ശേഷം നൊവേന ഉണ്ടായിരിക്കുന്നതല്ല. രാവിലെ നാലുമണി മുതൽ രാത്രി എട്ടു മണി വരെ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം അഞ്ചുമണിയുടെ വി. കുർബാനയ്ക്കുശേഷം ഉണ്ണി മിശിഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കരുണയുടെ ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി