എസ് എം വൈ എം വനിതാ ദിനാഘോഷം ദയാഭവനിൽ നടന്നു

 


രാമപുരം: എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും  ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ, ജോയിൻ്റ് ഡയറക്ടർ സി. ക്ലെയർ മരിയ സിഎംസി, പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ , ഹെലൻ സിജോ,അൽഫോൻസ് ബിനോയ്, ജോയസ് ജോമോൻ,നന്ദന മാർട്ടിൻ, അഗസ്റ്റസ് , സിയോണ, ഭാവന , ടോം തുടങ്ങിയവർ നേതൃത്വം നൽകി.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി