തെരേസാഭവൻ:വെഞ്ചിരിപ്പ് കർമ്മം നാളെ
പാലാ: ചക്കാമ്പുഴ ഇടവകയിൽ സ്ഥാപിതമായ സ്നേഹഗിരി സിസ്റ്റേഴ്സിന്റെ പുതിയ മഠത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം നാളെ (ഫെബ്രുവരി 11 ) നടക്കും. തെരേസാഭവൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന മഠത്തിൻ്റെ വെഞ്ചിരിപ്പ് വൈകുന്നേരം 4 . 30 ന്പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.


Comments
Post a Comment