ളാലം പഴയ പള്ളിയിൽ ലൂർദ്ദ് മാതാവിൻറെ തിരുനാൾ നാളെ
പാലാ: ളാലം പഴയ പള്ളിയിൽ ലൂർദ്ദ് മാതാവിൻറെ തിരുനാൾ (ഗ്രോട്ടോ തിരുനാൾ) നാളെ ,ഫെബ്രുവരി 11 ബുധനാഴ്ച നടക്കും.വൈകുന്നേരം 5. 15ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം: പൂവരണി പള്ളിയിലെ സഹവികാരി ഫാ. തോമസ് പുത്തൻപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. വി.കുർബാനയ്ക്കുശേഷം എഫ് സി സി സിസ്റ്റേഴ്സ് നയിക്കുന്ന ആഘോഷമായ ജപമാല പ്രദക്ഷിണം.തുടർന്ന് ലദീഞ്ഞ്, നേർച്ചവിതരണം എന്നിവ നടക്കും.

Comments
Post a Comment