ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽവിദ്യാർത്ഥികൾക്കായി അനുഗ്രഹ പ്രാർത്ഥന

 


ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി അനുഗ്രഹ പ്രാർത്ഥന നടത്തുന്നു.ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 9 .30 മുതൽ 11. 30 വരെയാണ് പ്രാർത്ഥന നടത്തുക.ജപമാല, കുമ്പസാരം, ആരാധന, അഭിഷേക പ്രാർത്ഥന, വി. കുർബാന എന്നിവയ്ക്കൊപ്പം പഠന ഉപകരണങ്ങളുടെ വെഞ്ചിരിപ്പും നടക്കും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി