മാർ ജോസഫ് കല്ലറങ്ങാട്ട് സിബിസിഐ എക്യുമെനിക്കൽ ഡയലോഗ് ആൻഡ് ഡെസ്കിന്റെ ചെയർമാൻ


 ബെംഗളൂരുവിൽ നടക്കുന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ)ജനറൽബോഡി യോഗത്തിൽ മതാന്തര സംവാദത്തിനായുള്ള എക്യുമെനിക്കൽ ഡയലോഗ് ആൻഡ് ഡെസ്കിന്റെ ചെയർമാനായി പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി