പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യൽ മീഡിയ അപകീർത്തി; പ്രതി അറസ്റ്റിൽ

 

മാള : പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ  പള്ളി വികാരിയായ  പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ടിനെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടിൽ വീട്ടിൽ നെൽസൺ പോൾസൺ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ആൽബി തോമസ് വർക്കി, ഗ്ലാഡിൻ എന്നിവരാണ് അന്വേഷ സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി