മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു
ചങ്ങനാശ്ശേരി:പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയുടെ കിരീടം, ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം മീഡിയ വില്ലേജിൽ കർദ്ദിനാൾ മാർ ഓസ്വാൾഡ് ഗ്രേഷ്യസ് നിർവ്വഹിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ , മാർ ജോസഫ് പെരുന്തോട്ടം , മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് കോച്ചേരി ,മാർ തോമസ് പാടിയത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Comments
Post a Comment