വെള്ളികുളം പള്ളിയിലെ പ്രധാന തിരുനാൾ ഇന്ന്

 


വെള്ളികുളം: വെള്ളികുളം പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 1ഞായർ ആഘോഷിക്കും. 6.15amജപമാല 6.45 am -വിശുദ്ധ കുർബാന,നൊവേന.

8.15am -തിരുസ്വരൂപ പ്രതിഷ്ഠ.3.00 pmപ്രസുദേന്തിമാരുടെ ആഘോഷമായ കഴു ന്ന് ക്കൽ. 3.15 pm -ബാൻഡ് മേളം, ചെണ്ടമേളം. 4.00 pm -ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം . ഫാ. ജോർജ് പ്ലാത്തോട്ടത്തിൽ . 6.15 pm -ആഘോഷമായ തിരുനാൾ പ്രദക്ഷിണം

 7. 30 pm -വിശുദ്ധ കുർബാനയുടെ ആശിർവാദം. 7.45 pm -ലൈറ്റ് ആൻഡ് സൗണ്ട് ഷോ. 8.00 pm - ആകാശ വിസ്മയം .8.15 pm ചെണ്ട & ബാൻഡ് മേളം


8. 45 pmകൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. ഫാ.സ്കറിയ വേകത്താനം , ബേബി പുള്ളോലിൽ, ലിനി വെള്ളാപ്പാണിയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി