സി. ഈഡിത്ത് നിര്യാതയായി.
ചേപ്പാട്: രാമപുരം സെൻറ് ജോർജ് മലങ്കര കത്തോലിക്കാ ഇടവകയിൽ നിന്ന് ആദ്യ ദൈവവിളിയായിരുന്ന സി. ഈഡിത്ത് നിര്യാതയായി.
പനക്കൽ പടീറ്റതിൽ ഗീവർഗീസിൻ്റെയും, ചേപ്പാട് വേലൻ്റേത്ത് , കന്നേൽ ഏല്യാമ്മയുടേയും മകളായിരുന്നു സിസ്റ്റർ ഈഡിത്ത്.
സിസ്റ്റർ നങ്ങ്യാർകുളങ്ങര ബഥനി, കായംകുളം സെൻ്റ് മേരീസ് എന്നീ സ്കൂളുകളിൽ അനേക വർഷം അധ്യാപികയായിരുന്നു

Comments
Post a Comment