വെള്ളികുളം പള്ളിയിൽ തിരുന്നാളിന് കൊടിയേറി:

 

വെള്ളികുളം: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ.സ്കറിയ വേകത്താനം കൊടിയേറ്റി.31 ശനി രാവിലെ 6.15 ന് ജപമാല. 6.45 ന് വിശുദ്ധ കുർബാന, നൊവേന.ഉച്ചകഴിഞ്ഞ് 3.15ന് വാദ്യമേളങ്ങൾ 4.00 ന് ആഘോഷമായ പാട്ടു കുർബാന. ഫാ.സിബി പാറയടിയിൽ 5:45 ന് തിരുനാൾ പ്രദക്ഷിണം7.15 ന് ലദീഞ്ഞ്, തിരുനാൾ സന്ദേശം ഫാ.ജോസഫ് ആലഞ്ചേരിൽ.9.15 ന് -സമാപനാശീർവാദം. 

ഫെബ്രുവരി 1ഞായർ പ്രധാന തിരുനാളായി ആചരിക്കും. രാവിലെ6 .15 ന് ജപമാല, 6. 45 ന് വിശുദ്ധ കുർബാന 8.15 ന് തിരുസ്വരൂപ പ്രതിഷ്ഠ, ഉച്ചകഴിഞ്ഞ് 3.00 ന്പ്രസുദേന്തിമാരുടെ കഴുന്ന്എഴുന്നള്ളിക്കൽ.3. 15 ന് വാദ്യമേളങ്ങൾ4.00 ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ. ജോർജ് പ്ലാത്തോട്ടത്തിൽ. 6.15 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം

7. 45 ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ .8 .00 ന് ആകാശ വിസ്മയം .8.15 ന് വാദ്യമേളം 8.45 ന് കൊച്ചി തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി