ഫാ. ജോർജ് പൂവക്കുളം നിര്യാതനായി

 



പാലാ രൂപത വൈദികനും കൊഴുവനാൽ ഇടവകാംഗവുമായ ഫാ. ജോർജ് പൂവക്കുളം നിര്യാതനായി.സംസ്കാര വിവരങ്ങൾ പിന്നീട്.1961 ഓഗസ്റ്റ് 6 ന് ജനിച്ച ഫാ. ജോർജ് 1994 ഏപ്രിൽ 7 നാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി