ഫാ. തോമസ് പഴേപറമ്പിൽ നിര്യാതനായി

 


ഫാ. തോമസ് പഴേപറമ്പിൽ HGN (ഫാ. റോയിച്ചൻ) (58) നിര്യാതനായി. ഇന്ന് പുലർച്ചെ ഹെറാൾഡ്സ് ഓഫ് ഗുഡ്ന്യൂസ് സഭയുടെ സെൻ്റ് പോൾ പ്രോവിൻസിൻ്റെ കൊരട്ടിയിലെ ആസ്ഥാന ഭവനത്തിൽ വച്ചായിരുന്നു മരണം. ഇടിഞ്ഞമല പരേതനായ പി.എം. ജോസഫ് (അപ്പച്ചൻ) ൻ്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് ഫാ. തോമസ്. സംസ്ക്കാരം പിന്നീട്


.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി