ഫാ. ഇമ്മാനുവല്‍ വരിയ്ക്കമാക്കല്‍ അന്തരിച്ചുസംസ്കാരം വെള്ളിയാഴ്ച

 


പാലാ: പാലാ രൂപത വൈദികൻ ഫാ. ഇമ്മാനുവല്‍ വരിയ്ക്കമാക്കല്‍ അന്തരിച്ചു.  ഭൗതിക ശരീരം23/01/2026 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ഇളംതോട്ടം പള്ളി പാരീഷ്ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.മൃതസംസ്ക്കാര ശുശ്രൂഷകള്‍  ഉച്ചയ്ക് 01.30ന് പാരീഷ് ഹാളില്‍ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് 2മണിക്ക് മൃതസംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ദൈവാലയത്തില്‍ നടത്തുന്നു.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗവും നടക്കുന്നതാണ്. അച്ചന്‍റെ ഭൗതിക ശരീരം വൃാഴാഴ്ച വൈകിട്ട് 5 മണിക്ക് മൂലമറ്റത്തുള്ള സഹോദരന്‍ മാര്‍ട്ടിന്‍റെ ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതാണ്.  ഫാ. ഇമ്മാനുവല്‍ വരിയ്ക്കമാക്കല്‍ 24/07/1948ല്‍ ഇളന്തോട്ടത്തില്‍ ജനിച്ചു 24/12/1974ല്‍ ഇളന്തോട്ടം ദൈവാലയത്തില്‍ വച്ച് പൗരോഹിതൃം സ്വീകരിച്ചു


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി