കടനാട് പള്ളിയിൽ തിരുനാളിന് കൊടിയേറി
കടനാട്: അതിപുരാതനവും വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത രൂപമിരിക്കുന്ന തീർഥാടന കേന്ദ്രവുമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിന് കൊടിയേറി.
ഫൊറോന വികാർ ഇൻ ചാർജ് റവ ഡോ. ജോസഫ് അരിമറ്റം കൊടിയേറ്റ് കർമ്മത്തിന് മുഖ്യകാർമികത്വം വഹിച്ചു.6 മണിക്ക് ടൗണിൽ ടു വീലർ ഫാൻസിഡ്രസ് മത്സരം നടന്നു.
രാത്രി 7 ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻ്റെ നാടകം "തച്ചൻ"


Comments
Post a Comment