കെ സി ബി സി യ്ക്ക് പുതിയ ഭാരവാഹികൾ

 


കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിക്ക് (കെ സി ബി സി)പുതിയ ഭാരവാഹികൾ.മോൺ. വർഗീസ് ചക്കാലക്കൽ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് വൈസ് പ്രസിഡണ്ടായും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി