ചേർപ്പുങ്കൽ ഉറവിടപ്പള്ളിക്കൽ സുറിയാനി നമസ്കാരവും നസ്രാണി സമുദായ ദേശ യോഗവും

 


ചേർപ്പുങ്കൽ:  മൈലാപ്പൂരിലെ രക്തം വിയർത്ത അത്ഭുത മാർത്തോമ്മാ സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച് മാർ തോമാ ശ്ലീഹാ സ്ലീവാ നാട്ടിയ  ചേർപ്പുങ്കൽ ഉറവിടപ്പള്ളിക്കൽ (ഹൈവേയ്ക്ക് സമീപം മീനച്ചിലാറിന്റെ തീരത്ത്) സുറിയാനി നമസ്കാരവും നസ്രാണി സമുദായ ദേശ യോഗവും നടക്കും.ഡിസംബർ 18 വ്യാഴാഴ്ച വൈകുന്നേരം 6.00 മണിക്ക് നടക്കുന്ന നമസ്കാരത്തിനും ദേശയോഗത്തിനും സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ.സിറിൽ തോമസ് തയ്യിൽ, ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി വികാരി ഫാ. മാത്യു തെക്കേൽ എന്നിവർക്കൊപ്പം മറ്റ് വൈദികരും നേതൃത്വം നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി