ബേത് സഥാ സൗഖ്യ ശുശ്രൂഷഡിസംബർ 12 ന്: ഫാ. ടോംസ് കളപ്പുരക്കൽ നയിക്കും

 


പാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള "ബേത് സഥാ" സൗഖ്യ ശുശ്രൂഷ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണിവരെ പാലാ സെൻറ് തോമസ് കത്തീഡ്രലിൽ നടക്കും.വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, ജപമാല, വിശുദ്ധ കുർബാന  എന്നിവയാണ് നടക്കുന്നത്.  ഡിസംബർ 12 വെള്ളിയാഴ്ച ഫാ. ടോംസ് കളപ്പുരക്കൽ   വചന ശുശ്രൂഷ നയിക്കും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി