ടെലിഫിലിം " ദി ഗിഫ്റ്റ് " മാർ. ജോസഫ് കല്ലറങ്ങാട്ട്പുറത്തിറക്കി
പാലാ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഫാ. ക്രിസ്റ്റി പന്തലാനി രചനയും സംവിധാനവും നിർവ്വഹിച്ച്,ജെ ആൻഡ് ജെ ക്രിയേറ്റീവ് വിഷ്വൽ മീഡിയ നിർമിച്ച് അവതരിപ്പിക്കുന്ന പുതിയ ടെലിഫിലിം " ദി ഗിഫ്റ്റ് " പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് പ്രകാശന കർമ്മം നിർവ്വഹിച്ച് പുറത്തിറക്കി.
ചടങ്ങിൽ മുഖ്യ വികാരി ജനറാൾ ഫാ. ജോസഫ് തടത്തിൽ , ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, ഫാ. ജോർജ് പുല്ലുകാലായിൽ , ഫാ. ജോസഫ് കുറ്റിയാങ്കൽ,ഫാ. ക്രിസ്റ്റി പന്തലാനി, അഡ്വ. ജോസ് ചന്ദ്രത്തിൽ തുടങ്ങിയവർ പങ്കെടുത്തു.



Comments
Post a Comment