പാലാ രൂപതയ്ക്ക് അഭിമാന നിമിഷങ്ങൾ.

 


വത്തിക്കാൻ: പാലാ രൂപതയ്ക്ക് വീണ്ടും അഭിമാന നിമിഷങ്ങൾ.പാലാ രൂപത അംഗങ്ങളായ ബ്രദർ ജോർജ് ജോസഫ് ഇടയോടിൽ, ബ്രദർ മാത്യു ജോസഫ് കിഴക്കേമുഴയംമാക്കൽ എന്നിവർ കർദിനാൾ മാർ കൂവക്കാട്ട് പിതാവിൽ നിന്ന് കാറോയൂസാ പട്ടം സ്വീകരിച്ചു.റോമിലെ Mater Ecclessia കോളേജിൽ തിയോളജി പഠിക്കുകയാണ് ഇവർ.ഇന്നലെ (നവംബർ 8 ശനി) വൈകിട്ട് ഇറ്റാലിയൻ സമയം 5:30 ഓടെയാണ്  കാറോയൂസാ പട്ടം സ്വീകരിക്കുന്നതിനായുള്ള ദിവ്യബലി ആരംഭിച്ചത്. കുർബാനയിൽ നിരവധി വൈദികർ പങ്കെടുത്തു.ഫാ. തോമസ് പരിയാരത്ത്, ഫാ. സിജോ മണിയങ്ങാട്ട്,ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട്കോട്ടയിൽ തുടങ്ങി പാലാ രൂപതയിൽ നിന്നുള്ള വൈദികർ ദിവ്യബലിയിൽ പങ്കെടുത്ത് സഹ കാർമ്മികത്വം വഹിച്ചു



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി