ബേത് സഥാ" സൗഖ്യ ശുശ്രൂഷ നാളെ പാലാ സെൻറ് തോമസ് കത്തീഡ്രലിൽ
പാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള "ബേത് സഥാ" സൗഖ്യ ശുശ്രൂഷ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണിവരെ പാലാ സെൻറ് തോമസ് കത്തീഡ്രലിൽ നടക്കും.വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, ജപമാല, വിശുദ്ധ കുർബാന എന്നിവയാണ് നടക്കുന്നത്. നാളെ (നവംബർ 21 വെള്ളിയാഴ്ച) ഫാ. ജോർജ് പള്ളിക്കാമലയിൽ വചന ശുശ്രൂഷ നയിക്കും.

Comments
Post a Comment