ഹൈദരാബാദ് ദേശത്തിന്റെ 26ാമത് പദയാത്ര
ഹൈദരാബാദ് :പരിശുദ്ധ പരുമല തിരുമേനിയുടെ 123ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു ഹൈദരാബാദ് ദേശത്തിന്റെ 26ാമത് പദയാത്ര സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നും വന്ദ്യ വൈദീകരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ആരംഭിച്ചു .
സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, സെന്റ് ആൻഡ്രൂസ് വലിയപള്ളി ഇടവകകൾ സന്ദർശിച്ചു വൈകിട്ട് ഹൈദരാബാദ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ ദേവാലയത്തിൽ പദയാത്ര എത്തിച്ചേരും.


Comments
Post a Comment