ജൂബിലേറിയൻസ് മീറ്റ് നവംബർ 24 നു കാക്കനാട് മൌണ്ട് സെന്റ് തോമസിൽ

 



സീറോമലബാർ സഭയിലെ പൗരോഹിത്യത്തിന്റെ ഗോൾഡൻ, സിൽവർ ജൂബിലികൾ ആഘോഷിക്കുന്ന ബഹു. വൈദികരുടെ സമ്മേളനം നവംബർ 24 , തിങ്കളഴ്ച സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ നടക്കും. സീറോമലബാർ  സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലബാർ സഭയുടെ ക്ലെർജി കമ്മീഷൻ  ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, എന്നിവർ പങ്കെടുക്കും. 

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി