വിളക്കുമാടം പള്ളിയിൽ സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുന്നാൾ നവംബർ 21 മുതൽ

 


വിളക്കുമാടം പള്ളിയിൽ സെൻ്റ് ഫ്രാൻസിസ് സേവ്യറിൻ്റെ തിരുന്നാൾ നവംബർ 21 മുതൽ ഡിസംബർ ഒന്നുവരെ തീയതികളിൽ നടക്കും. 21-ാം തീയതി മുതൽ 27-ാം തീയതി വരെ രാവിലെ 6 ന് ലഭിഞ്ഞും വി.കുർബാന നൊവേന 28 ന് രാവിലെ 6 ന് കൊടിയേറ്റ് തുടർന്ന് ലദീഞ്ഞ് കുർബാന നൊവേന ഫാ. ജോർജ്ജ് മണ്ണൂക്കുശുമ്പിൽ, 29 ന് വൈകിട്ട് 4.30 കുർബാന ഫാ. ജോർജ് മടിക്കയാങ്കൽ തുടർന്ന് ജപമാല പ്രദക്ഷിണം, പ്രധാന തിരുന്നാൾ ദിവസമായ ഞയറാഴ്ച 5.15 ന് കുർബാന തുടർന്ന് തിരുസ്വരൂപപ്രതിഷഠ,വൈകിട്ട് 3.30 ന് ചെണ്ടമേളം, ബാൻ്റുമേളം 4.30 ന് തിരുന്നാൾ കുർബാന ഫാ. അലോഷി ഞാറ്റു തൊട്ടിയിൽ 6 ന് തിരുന്നാൾ പ്രദക്ഷിണം 7.45 ന് സമാപന ആശീർവാദം 8 ന് നാടകം

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി