ശാലോം ഫെസ്റ്റിവൽ 2025 പാലായിൽനവംബർ 10 ന്

 


പാലാ: ശാലോം ഫെസ്റ്റിവൽ 2025 പാലായിൽ.ളാലം പഴയ പള്ളി പാരിഷ് ഹാളിൽ നവംബർ 10 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിപാടി നടക്കുക.

പല രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.ഫാ. റോയി പാലാട്ടി സിഎംഐ,ബെന്നി പുന്നത്തുറ ,ഡോ. ജോൺ ഡി എന്നിവർ ശുശ്രൂഷ നയിക്കും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി